താനൂർ : മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വില അന്യായമായി കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്  താനൂർ റെയിവേസ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

താനൂർ ഹാർബർ പരിസരത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങളുമായി ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. മാർച്ച് റെയിൽവേസ്റ്റേഷന്‌ സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം. ജില്ലാകമ്മിറ്റിയംഗം ഇ. ജയൻ ഉദ്ഘാടനംചെയ്തു.



Previous Post Next Post

Whatsapp news grup