കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ അല്പം മുമ്പ് നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു ഇദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു സ്വദേശി മുഹമ്മദ് നിബ്രസുൽ ഹക്ക് 22വയസ്സ് .. ആണ് മരണ പെട്ടത് മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ