കെ-റെയിൽ വേണം കേരളം വളരണം DYFI തിരുന്നാവായയിൽ സെമിനാർ സംഘടിപ്പിച്ചു. DYFI തിരൂർ ബ്ലോക്ക് കമ്മിറ്റി തിരുന്നാവായയിൽ സംഘടിപ്പിച്ച സെമിനാർ DYFI സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി സുമിത്, ഇ അഫ്സൽ, ടി പ്രബിത തുടങ്ങിയവർ സംസാരിച്ചു.