പ്രശസ്ത സിനിമ തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാളത്തിലെ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിട്ടാണ് ജോണ്‍ പോളിനെ വിലയിരുത്തുന്നത്. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്.