തിരൂരങ്ങാടി: പരപ്പനങ്ങാടി - ചെമ്മാട് റൂട്ടിൽ പന്താരങ്ങാടി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം ആണ്. പരിക്കേറ്റവരെ തിരൂരങ്ങാടിഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
Cctv ദൃശ്യം
പരിക്ക് ഗുരുതരമായതിനാൽ രണ്ടു പേരെ കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം 6 20-നാണ് അപകടം സംഭവിച്ചത് അപകടം പറ്റിയവർ ചെമ്മാട്സ്വദേശികളാണ്
