മലപ്പുറം: താനൂര് തിരൂർ റൂട്ടിൽ പൂക്കയിൽ കള്ളിയത് ഹോസ്പിറ്റലിൽന്റെ പിറകിൽ ഐസ് ഫാക്ടറിയുടെ അടുത്ത് വീട്ടിൽ തീപിടിത്തം   താനൂരിൽ നിന്നും തിരൂരിൽ നിന്നും ഉള്ള 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. തിരൂർ പൂക്കയിൽ സ്വദേശി വാഴപ്പാട് അബ്ദുറഹ്മാൻ എന്നവരുടെ വീടിനാണ് തീ പിടിച്ചത് 





Previous Post Next Post

Whatsapp news grup