പാചക കലയിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കോഴ്സുകൾ. ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കുമായി പാചക കലയിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0493 3295733, 9895510650. #cooking #cour

Previous Post Next Post

Whatsapp news grup