മൂന്നിയൂർ: ചേറക്കോട് - പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് . ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ വെള്ളക്കെട്ടിൽ നീന്തവേ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.അമ്മ: അനു സഹോദരൻ: അനന്തു കൃഷ്ണ.