കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 8 ക്ലാസ് വിദ്യാര്‍ത്ഥിനി കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെ മകള്‍ ഫര്‍മി ഫാത്തിമ (12) യാണ് ഇന്നലെ രാത്രി വീട്ടില്‍ നിന്നും കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Previous Post Next Post

Whatsapp news grup