തിരുരങ്ങാടി: തിരൂരങ്ങാടിയിൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടുള്ള ജില്ലയുടെ തന്നെ സ്വപ്ന പദ്ധതിയായ തിരൂരങ്ങാടി ഗവർമെൻറ് ഹൈസ്കൂൾ സ്റ്റേഡിയത്തിന്റെ പ്രവർത്തനമാരംഭിക്കാത്തതിൽ കായിക മന്ത്രി വി. അബ്ദുറഹ്മാന്ന് തിരുരങ്ങാടി മുൻസിപ്പാലിറ്റി  ആo ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിവേദനം നൽകി 

അം ആദ്‌മി മുനിസിപാലിറ്റി കൺവിനർ ഹംസകോയ വീ എം .അബ്ദുൽറഹീം പൂക്കത്ത് , ഉബൈദ് കുളത്ത് , ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്   വേണ്ട നടപടികൾ സ്വീകരിക്കുകയും  വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും കായിക മന്ത്രി പറഞ്ഞു



Previous Post Next Post

Whatsapp news grup