കോട്ടക്കൽ: സൗഹൃദയുടെ 2022ലെ ഓണം ആഘോഷം സെപ്റ്റംബർ 6നു ചങ്കുവെട്ടി യിൽ വച്ചു നടന്നു, സുന്ദരിക്ക് പൊട്ടുതൊടൽ,(first. അബ്ദുൽ റസാഖ്) സ്പൂൺ റൈസിംഗ്.(First :അബ്ദുൽ റസാഖ് ), വെള്ളം കുടി മത്സരം (first :നിയാസ് ), വടംവലി മത്സരം first :സിറ്റി ക്യാപ്, second :അൽമാസ് ക്യാപ്, first prize സൗഹൃദ ട്രോഫി, യും, second പഴകുലയും, സമ്മാനം നൽകി, പായസം വിതരണം നടന്നു, സമ്മാനദാനം muthoot fincorp മാനേജർ നിർവഹിച്ചു, ശശി നന്ദി പറഞ്ഞു, ബാബു കോർഡിനേറ്റ് ചെയ്തു