പുത്തനത്താണി: അൽ സഫർ കലാകായിക സാംസ്‌കാരിക സമിതി സുപ്രിയപ്പടി, പുത്തനത്താണി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു, 

ഓണസദ്യ യിൽ 600 ഓളം പേർ പങ്കെടുത്തു. രാവിലെ മുതൽ തുടങ്ങിയ ആഘോഷം വടം വലിയോടെ രാത്രിയാണ് അവസാനിച്ചത്.

ഉദ്ഘാടന ചടങ്ങിൽ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു

Previous Post Next Post

Whatsapp news grup