ക്ലാരി പാലച്ചിറമാട് 94-95 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും പ്രധാന അധ്യാപകൻ ശ്രീ മമ്മാലികുട്ടി മാസ്റ്ററേയും, പത്നി ശ്രീമതി ജമീല ടീച്ചറേയും പൊന്നാട അണിയിക്കുകയും ഇരുവർക്കും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു
ചടങ്ങിൽ അഷ്റഫ്,ഷാഫി V ഫൈസൽ VK, അഷ്കർ, നൗഫൽ, ഉമ്മർT, സമദ് , ആബിദ്,ത്വൽഹത്ത്K, , ഫൈസൽ K, സൈതാലവി, ഇബ്റാഹീം, ഹനീഫ.. തുടങ്ങി നിരവധി പേർ പങ്കെടുത്തു. ശിഹാബ് കളത്തിങ്ങൽ, മഫ്റൂഖ് എന്നിവർ ആശംസകൾ അറിയിച്ചു
