*കാണ്മാനില്ല*

ഈ ഫോട്ടോയിൽ കാണുന്ന *സൈദലവി - തെയ്യാല* എന്ന വ്യക്തിയെ ഇന്ന് രാവിലെ മുതൽ ( 23/9/2022) കാണാതായിരിക്കുന്നു.

ഭിന്നശേഷിക്കാരനായ *(സംസാരിക്കാൻ കഴിയില്ല)* ഇദ്ദേഹം ഇന്നലെ രാത്രി 8:10 ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ കയറിയതായിരുന്നു. ഇന്ന് രാവിലെ ഉപ്പയെ എടുക്കാൻ മകൻ താനൂർ റെയിൽവേയിൽ വന്നപ്പോഴാണ് ഉപ്പയെ കാണാതായ വിവരം അറിയുന്നത്.

ഒരുപാട് കാലമായി *ചെന്നൈയിലെ വിവിധ ഹോട്ടലുകളിൽ പൊറോട്ട മേക്കറായി* ജോലി ചെയ്തുവരുന്ന ഇദ്ദേഹം തെയ്യാല സ്വദേശിയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നമ്പറിൽ എത്രയും വേഗം അറിയിക്കണം.


*Jaleel -Sealord  9787 621298*

*Moideen - 95855 49421*


23/9/2022

Previous Post Next Post

Whatsapp news grup