താനൂർ: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരണപ്പെട്ടു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മൊയ്തുപ്പ മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം വൈലത്തൂർ താനൂർ റോട്ടിൽ ചുരങ്ങര ജുമാ മസ്ജിദിന്റെ സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
മൃതുദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


