തിരൂരങ്ങാടി: പൂക്കിപ്പറമ്പിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ ആണ് പരിക്കേറ്റത് ദേശീയപാതയിൽ പൂക്കിപ്പറമ്പ് ഇന്ന് വൈകുന്നേരം 7:30 ഓടെ ആണ് അപകടം.  അദ്ദേഹത്തെ വെന്നിയൂർ മോർഡേൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Previous Post Next Post

Whatsapp news grup