തിരൂര്‍: പുല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്ന് 22 വര്‍ഷങ്ങള്‍ക്കുമുമ്ബ് അംബാസിഡര്‍ കാര്‍ കടത്തിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. 2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 

കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളില്‍ പ്രതിയുമായ മാട്ടില്‍ സൈതലവിയാണ് (50) വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലായത്. പ്രതി ഏറെക്കാലം വിദേശത്തായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post

Whatsapp news grup