പൊന്മുണ്ടം കുളങ്ങര ചെറുകര പാറമ്മൽ അലവി എന്നവരുടെ മകൻ ഇസ്മായിൽ ലബീബ് എന്ന ഈ കുട്ടി 29/5/2023 രാത്രി 8മണി മുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിലോ കൽപകഞ്ചേരി പോലീസ്ബ സ്റ്റേഷനുമായോ ബന്ധപ്പെടുക. 

ഫോൺ 8113871761 

               9020096499

Previous Post Next Post

Whatsapp news grup