മലപ്പുറം: കോൽമണ്ണ സ്വദേശി കളത്തിങ്ങൽ സലീം  കടന്നൽ കുത്തേറ്റ് മരിച്ചു. പ്രദേശത്തെ കാട് വെട്ടുന്നതിനിടെയാണ് ഇദ്ദേഹത്തെ കടന്നൽ കൂട്ടം ആക്രമിക്കുന്നത്. മുഖം മുതൽ പൂർണ്ണമായും കടന്നൽ കുത്തേറ്റ സലീം സംഭവ സ്ഥലത്തു തന്നെ മരണത്തിന് കീഴടക്കുകയായിരുന്നു.



Previous Post Next Post

Whatsapp news grup