HomeMalappuram പുകയില നിയന്ത്രണ ബോധവൽക്കരണ സൈക്കിൾ റാലി ജില്ലാ കളക്ടർ വി. ആർ പ്രേകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. Tirur News December 26, 2021 Facebook മലപ്പുറം: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ കേരളം മലപ്പുറവും റാഫിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവൽക്കരണ സൈക്കിൾ റാലി ജില്ലാ കളക്ടർ വി. ആർ പ്രേകുമാർ ഫ്ലാഗ് ഓഫ് ചെയുന്നു Tags Malappuram Facebook