3

തിരൂരങ്ങാടി|മമ്പുറം മഖാമിനടുത്ത്  ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പരപ്പനങ്ങാടി ബീച് സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറും 2 സ്ത്രീകളും 2 കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Previous Post Next Post

Whatsapp news grup