തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനഞ്ചാമത്   ജനറൽ ബോഡി യോഗത്തിന് ശേഷം നിലവിൽ വന്ന പുതിയ എക്സിക്യുട്ടീവ് അംഗങ്ങൾ പങ്കെടുത്ത അവലോകന യോഗം നടന്നു യോഗത്തിൽ എ.പി മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.വി. സലീം സ്വാഗതം പറഞ്ഞു .എ.കെ. അബുഹാജി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ടി.ടി. റഷീദ് വിശദമായ റിപ്പോർട്ട് അവതരിപ്പിചു പൊതു ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായി  സെക്രട്ടറിയുടെ നമ്പറിൽ ബന്ധപ്പെടുവാനും നിർദ്ദേശിച്ചു +919895290076. അബ്ദുൽ റഹീം പൂക്കത്ത് , മുഹമ്മദലി ഹാജി , അബ്ദുൽ അലി , ഹബീബ ,   ഷൈലജ , ഫാത്തിമ , ആരിഫ മുതലായവർ ചർച്ചയിൽ സജീവമായി പങ്കെടുത്ത് സംസാരിച്ചു. ബിന്ദു പാലത്തിങ്കൽ നന്ദിയും പറഞ്ഞു.!

Previous Post Next Post

Whatsapp news grup