താനൂർ നഗരസഭ 25 ആം ഡിവിഷൻ അഞ്ചുടിയിൽ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ലോ മാസ്സ് ലൈറ്റ്  ഡിവിഷൻ കൗൺസിലറും താനൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന ജാബിറിന്റെ അധ്യക്ഷതയിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ  നഗരസഭാ ചെയർമാൻ ശ്രീ പി പി ഷംസുദ്ദീൻ സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു

Previous Post Next Post

Whatsapp news grup