താനൂർ: മൂലക്കൽ ജനതാ ഹോസ്പിറ്റലിൽ കളഞ്ഞുപോയ ആഭരണം തിരിച്ചു നൽകി മാതൃക കാണിച്ചു. ജനതാ ഹോസ്പിറ്റലിലെ അറ്റൻഡർ ദീപക്ക് ഒരു സ്വർണാഭരണം ലഭിക്കുകയും അത് ഹോസ്പിറ്റൽ മാനേജർ ഷാജിയെ അറിയിക്കുകയും നഷ്ടപ്പെട്ടു പോയ ആഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു, മാതൃകാപരമായ ഈ ഉദ്യമം കാഴ്ചവച്ച ദീപയെ ജനതാ ഹോസ്പിറ്റലിലെ MD. മുഹമ്മദ് നിസാർ, CEO. ജാസ്മിൻ ഷാ, Dr. മാത്യു ജോർജ് , Dr. തസ്ലീമ ദിൽഷാദ് , Dr. ഷഫീഖ് M, മറ്റു ജീവനക്കാരും ചേർന്ന് ആദരിച്ചു