താനൂർ: തെളിനീരൊഴും നവകേരളം പദ്ധതിയുടെ ഭാഗമായി താനൂർ നഗരസഭ തല ജലസമിതി വ്യാപാര ഭവനിൽ ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ K.P. അലി അക്ബർ എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ സൂപ്രണ്ട് കൃഷ്ണൻ മുണ്ടിയൻ തറയിൽ സ്വാഗതം പറഞ്ഞു, നഗരസഭ ചെയർമാൻ P.P. ഷംസുദ്ദീൻ ഉൽഘാടനം ചെയ്തു വൈസ് ചെയർമാൻ C.K സുബൈദ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജയപ്രകാശ്, ഫാത്തിമ, ജസ്‌ന ബാനു, റഷീദ് ഉണ്ണി മോര്യ, A.K. സുബൈർ, കൃഷ്ണൻ, P.T അക്ബർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ P.T അബ്ദുറഹീം, എന്നിവർ പ്രസംഗിച്ചു. കില റിസോഴ്സ് പേഴ്സൺ നസ്ല ബഷീർ ക്ലാസ്സ് നയിച്ചു..
തെളിനീരൊഴും നവകേരളം പദ്ധതിയുടെ ഭാഗമായി താനൂർ നഗരസഭ തല ജലസമിതി വ്യാപാര ഭവനിൽ ഓഡിറ്റോറിയത്തിൽ നടന്നു.
Tirur News

