ചെറിയമുണ്ടം: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലം ജീവാമൃതം ജനകീയ ജലസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് കെ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാവുർ കോട്ടിലത്തറ ഇരുട്ടു തോട് നവീകരണത്തിന്റെ ആവശ്യകത പ്രസിഡന്റ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.ടി. നാസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ. വി. സമദ്, കല്ലേരി മൈമൂന, ബ്ലോക് മെമ്പർമാരായ സി സൈനബ, കുഞ്ഞായി ഷക്കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ നീലിയാട് നസീർ, ഒ സൈതാലി, ടി.എ.റഹീം, രാജേഷ് കെ, മൻസൂർ വി, സരിത കെ, മുനീറുനിഷ എം, അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, എം ജി എൻ ആർ ജി എസ് ഓവർസിയർ നസീഫ് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബ്ബംഗങ്ങൾ പങ്കടുത്തു.