സലാല: മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് ( 47) സലാലയില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഔഖത്തിലെ ഒരു സ്വദേശി പ്രമുഖന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ സുബൈദ മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup