തിരൂർ : എസ് എസ് എഫ്  കാമ്പസ് ഇഫ്താർ തിരൂർ ഡിവിഷൻ ഉദ്ഘാടനം എസ് എസ് എം പോളിടെക്‌നിക് കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് പുറത്തുർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിഹാമുദീൻ സഖാഫി ക്ലാസ്സെടുത്തു. 

ജില്ലാ കാമ്പസ് സിണ്ടിക്കേറ്റ് നിസാം കൊണ്ടോട്ടി ഡിവിഷൻ കാമ്പസ് സെക്രട്ടറി അർഷദ് ഇരിങ്ങാവൂർ, ഡിവിഷൻ ചേമ്പർ മുസമ്മിൽ വൈലത്തൂർ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ ഡിവിഷൻ പരിധിയിലെ പത്ത് കാമ്പസുകളിൽ ഇഫ്താർ മീറ്റ് സംഘടിപ്പിക്കും.


Previous Post Next Post

Whatsapp news grup