മലപ്പുറം: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങലിൽ  കാൽനടയാത്രക്കാരിയെ  ബൈക്കിടിച്ച് രണ്ടു പേർക്കും ഗുരുതര   പരിക്കുകളോടെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  കാൽനടയാത്രക്കാരിയായ കൊല്ലം സ്വദേശി ഷാനിഫ (40)വയസ്സ്, ബൈക്ക് യാത്രക്കാരനായ ഷാനവാസ് (20) 

Previous Post Next Post

Whatsapp news grup