Homevalanchery വട്ടപ്പാറയിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു Tirur News May 25, 2022 Facebook വട്ടപ്പാറയിൽ വാഹനാപകടം ഒരാൾ മരിച്ചു കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഡ്രൈവർ വളാഞ്ചേരി ഓട്ടോ കാവുംപുറം സ്വദേശി അകയിൽ അബ്ദുൾ കരീമാണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Tags valanchery Facebook