മലപ്പുറം: ചേളാരി തേഞ്ഞിപ്പലം വയ്ക്കത്തുപാടം സ്വദേശി തോട്ടത്തില്‍ സുബ്രഹ്മണ്യന്‍ (55)ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെ അയല്‍വാസിയുടെ കിണര്‍ സന്ദര്‍ശിക്കുന്ന തിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാർ ചേര്‍ന്ന് ചേളാരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.