മലപ്പുറം: ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ യെല്ലോ അലർട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ (ജൂൺ 15, 16, 17, 18) യെല്ലോ അലർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. #yellowalert⚠️ #malappuram⚽