ആലത്തിയൂർ: കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ .എസ്.എസ്.ദിനത്തിൽ ഫ്രീഡം വാൾ യുവ കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂർ സമർപ്പിച്ചു. ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ, പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, ഹെഡ്മാസ്റ്റർ അബ്ദുൾ ജബ്ബാർ പി.കെ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജംസീർ ഐ.പി, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എ.സി, സൈനുദ്ധീൻ ടി, അഫീല റസാക്ക്, സെയ്ദ് പി.വി, രാജേഷ് പി.കെ, സുവർണ്ണ, ഷെബീർ നെല്ലിയാളി, ജംഷീർ ബാബു, ഷാജിർ എം ,ആസിഫ, ഷിഫ മറിയം എന്നിവർ പ്രസംഗിച്ചു.