പൊന്നാനി: മഹാകവി വള്ളത്തോൾ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് വള്ളം കളി മഹോത്സവം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ പടിഞ്ഞാറെക്കര ഗോമുഖം കടവ് പൊന്നാനി-തിരൂർ പുഴയിൽ നടത്താൻ തീരുമാനമായി. യോഗത്തിൽ അധ്യക്ഷൻ അലിമോൻ. സ്വാഗതം സജി കെ എസ്. ഉത്ഘാടക വാർഡ് മെമ്പർ ഹസ്പ്ര യഹിയ നിർവ്വഹിച്ചു. ആശംസകൾ പറഞ്ഞത്. ഹനീഫ മാഷ് Kv, ശ്രീധരൻ തളിയാടത്ത്, അബ്ദുറഹിമാൻ.പി, സലാം താണിക്കാട്, അഷ്റഫ് ഇവി, കമറുദ്ധീൻ വി.കെ, വാസു ചുക്കശ്ശേരി, ഗംഗധരൻ എന്നിവർ സംസാരിച്ചു. നാട്ടുക്കുട്ടം എന്ന പേരിൽ സൗഹൃദ കൂട്ടായമ രൂപീകരിച്ചു.

ഒക്ടോബർ 2 ന്  മഹാകവി വള്ളത്തോൾ സ്മാരക വള്ളംകളിയുടെ പ്രചരണാർത്ഥം ബഹുമാനപെട്ട തിരൂർ തഹസിൽതർ ശ്രീ.പി ഉണ്ണി സർ ലേഗോ പ്രകാശനം ചെയ്യ്‌തു. MG mall exicutive director Mr.അബ്ദുൽ ഗഫൂർ വിഎ, ബീച്ച് മാനേജർ സലാം താണിക്കാട്, നവജീവൻ പ്പോർട്സ് ക്ലബ് സെക്രട്ടറി സജി കെ എസ്, പ്രസിഡൻ്റ് അലിമോൻ, മുൻ പ്രസിഡൻ്റ് കമറുദ്ധീൻ വി.കെ മറ്റ് പ്രവർത്തകരും, നാട്ടുകാരും സന്നിദ്ധരായിരുന്നു.

Previous Post Next Post

Whatsapp news grup