തിരൂർ: തിരൂരിൽ സ്കൂൾ വിദ്യാർഥിയും അമ്മയും സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസിടിച്ച് ഇരുവരും റോഡിൽ തെറിച്ചുവീണു. ബുധനാഴ്ച രാവിലെ തിരൂർ സെൻട്രൽ ജങ്ഷനിലാണ് സംഭവം.


സ്കൂട്ടറിൽ കുട്ടിയുമായി അമ്മ സ്കൂളിലേക്ക് പോവുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ബാഗിൽ സ്കൂൾ ബസിന്റെ ടയറുകൾ കയറിയിറങ്ങി.
തലനാരിഴയ്ക്കാണ് കുട്ടിയും അമ്മയും രക്ഷപ്പെട്ടത്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Previous Post Next Post

Whatsapp news grup