മലപ്പുറം : തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി മരിച്ചനിലയിൽ . തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം . ബന്ധുക്കൾ ഉൾപ്പെടെ ആറുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് . ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട് . പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.