മലപ്പുറം: മേൽമുറിക്ക് സമീപമുണ്ടായ വാഹനപടത്തിൽ നാലുവയസ്സുകാരി മരണപ്പെട്ടു. ത്വായിഫിൽ ജോലി ചെയ്യുന്ന പുൽപ്പാടൻ ശിഹാബിന്റെ മകൾ ഹെന്ന ഫാത്തിമ (4) യാണ് മരണപ്പെട്ടത്.
മേൽമുറി കൊളായിയിലാണ് അപകടം നടന്നത്. നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങുന്നതിടെയാണ് അപകടം സംഭവിച്ചത്.