HomeTirur തിരൂർ പെരിന്തല്ലൂർ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു Tirur News April 18, 2022 Facebook തിരൂർ: ആലത്തിയൂർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ. യുവാവ് മരിച്ചു. തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് അപകടം. Tags Tirur Facebook