HomeLocal News പൊന്മുണ്ടം ബൈപാസില്‍ കാർ താഴ്ച്ചയിലെക്ക് മറിഞ്ഞു. Tirur News April 10, 2022 Facebook പൊന്മുണ്ടം ബൈപാസില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞു.ബൈപാസിൽ ഇരുകുളം ഭാഗത്ത് അൽപ സമയം മുൻപാണ് അപകടം നടന്നത്. പൂച്ച കുറുകെ ചാടിയതാണ് അപകട കാരണം. മുൻപും ഇത്തരത്തിൽ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. Tags Local News Facebook