ചമ്രവട്ടം പാട്ടത്തിൽ മുഹമ്മത് റാഫി മകൻ റിസ്വാൻ അർമേനിയയിൽ ബൈക്ക് ആക്സിഡണ്ടിൽ മരണപ്പെട്ടു. യുദ്ധ സമയത്ത് വിസിറ്റിംഗ് വിസയിൽ ക്രഡിറ്റ് ട്രാൻസ്ഫർ നടത്തുന്നതിനായി ആണ് അർമേനിയയിലേക്ക് പോയത്. യുക്രൈനിൽ അവസാന വർഷമാണ് മെഡിസിന് പഠിക്കുന്നത്. നാട്ടിലേക്ക് അയക്കാൻ എം.എൽ.എ. ഇടപെട്ട് നോർക്കയുടെ സഹായം തേടിയിട്ടുണ്ട്. പിതാവ് - മുഹമത് റാഫി പാട്ടത്തിൽ മാതാവ് - നസീറ സഹോദരങ്ങൾ - റമീസ്, മുഹമ്മത് സമാൻ.



Previous Post Next Post

Whatsapp news grup