പൊന്നാനി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്മ്രവട്ടം ജംഗ്ഷനിലെ യാത്രാ ബുദ്ധിമുട്ടുള്ള റോഡ് മണ്ണിട്ട് ഗതാഗതയോഗ്യമാക്കി. പുന്നക്കൽ സുരേഷ്, എൻ പി നബീൽ, എ പവിത്രകുമാർ, സി ജാഫർ, കാളമ്മൽ അബു, ആർ വി മുത്തു, പി സോമൻ, ഫസലു എന്നിവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup