കോട്ടക്കൽ പുത്തൂർ വാഹനാപകടം ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് മറിഞ്ഞു. കാർ സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക് ഇവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരൻ തെന്നല സ്വദേശി രാജീവൻ .ബൈക്ക് യാത്രക്കാരൻ ചന്ദനം ലോറി ഡ്രൈവർ .ശക്തി നസീർ എന്നിവർക്കാണ് പരിക്ക് ഗുരുതരമായി പരിക്കേറ്റ നസീറിനെയും ശക്തി യേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി