താനൂർ വട്ടത്താണി വലിയപാടത്ത്  ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം അഞ്ചര മണിയോടെയാണ് തിരൂർ ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചത് നിരവധി പേർക്ക് പരിക്കുണ്ട് പലരെയും തിരൂരിലെയും താനൂരിലെയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട വാഹന ഗതാഗതം ഏകദേശം പുനഃസ്ഥാപിച്ചിട്ടുണ്ട്.



Previous Post Next Post

Whatsapp news grup