തൃശ്ശൂര്‍ ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Previous Post Next Post

Whatsapp news grup