തിരൂരങ്ങാടി: അപകടങ്ങൾ പതിവായിട്ടും സുരക്ഷാവലയങ്ങൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ പറ്റി വാർത്ത നൽകിയിരുന്നു ജനങ്ങൾക്ക് ഭീഷണിയായി സുരക്ഷാവലയങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നതായി പരാതിയും പത്രവാർത്തകളും വന്നതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓ പി വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയർ കൃഷ്ണകുമാറും പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്തും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു  

സുരക്ഷാവലയം ഒരുക്കിയ തിരൂരങ്ങാടി  KSEB ക്ക് കീഴിലുള്ള ചന്തപ്പടിയിലെ ട്രാൻസ്ഫോമർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓ പി വേലായുധന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചപ്പോൾ

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവലയം അടിയന്തരമായി  ഒരുക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു  ഇതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയത്

Previous Post Next Post

Whatsapp news grup