തിരൂർ: 2022 23 വർഷത്തെ തിരൂർ സബ്ജില്ല കായികമേള അനുബന്ധിച്ചുള്ള ലോകപ്രകാശനം തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസീമ തിരൂർ A E O സുനിജ മേഡതിന് കൈമാറി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബൈദ ചെറാട്ടിയിൽ,  H M ഫോറം കൺവീനർ ഹരീന്ദ്രൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു പ്രധാന അധ്യാപകരായ ഫൈസൽ മാസ്റ്റർ , ജോസ് മാത്യു , സാജൻ പി പബ്ലിസിറ്റി കൺവീനർ എ സി പ്രവീൺ മാസ്റ്റർ  , കായിക അധ്യാപകരായ  ഗിരീഷ് മാസ്റ്റർ  , ഷാജിർ മാസ്റ്റർ ആലത്തിയൂർ  , ബാബു മാസ്റ്റർ , ജോർജുകുട്ടി മാസ്റ്റർ

Previous Post Next Post

Whatsapp news grup